¡Sorpréndeme!

ബിഗ് ബോസ് വിചാരിച്ച പോലെയല്ല , കണ്ണീര്‍ വീഴ്ത്തുന്ന ടാസ്‌കുകള്‍ | filmibeat Malayalam

2018-06-26 3,026 Dailymotion

Bigg Boss Malayalam: Pearly breaks into tears when Anoop words
ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസിന്റെ ആദ്യദിനം കഴിഞ്ഞിരിക്കുകയാണ്. സിനിമ, സീരിയല്‍, അവതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നും കഴിവുള്ള പതിനാറ് പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രേമോ വീഡിയോ ആദ്യം പുറത്ത് വന്നിരുന്നു
#BigBoss #Mohanlal